1. LOL: Laugh Out Loud = ഉച്ചത്തില്‍ പൊട്ടിച്ചിരിക്കു.
2. BRB: Be right back = ഞാൻ ഇപ്പോൾ തിരിച്ചു വരാം.
3. TTYL: Talk to you later = പിന്നീട് നിങ്ങളോട് സംസാരിക്കാം.
4. BTW: by the way = എന്തായാലും; Example: By the way, you were looking good today! (എന്തായാലും, ഇന്ന് നിങ്ങളെ കാണാൻ നന്നായിരുന്നു / സുന്ദരിയായിരുന്നു. )
5. BFF: Best friend(s) forever = എക്കാലത്തെയും ഏറ്റവും നല്ല കൂട്ടുകാരാൻ / കൂട്ടുകാരി; Example: She is my BFF. (അവൾ എൻറെ എക്കാലത്തെയും ഏറ്റവും നല്ല കൂട്ടുകാരി ആണ്. )
6. DM: Direct Message = നേരിട്ട് മെസ്സേജ് അയക്കുക; Example: If you have something important, just DM me. Don't message anything publically. ( നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപെട്ട കാര്യങ്ങൾ ഉണ്ടെങ്കിൽ, എനിക്ക് നേരിട്ട് മെസ്സേജ് അയക്കുക. എല്ലാവർക്കും മുൻപിൽ മെസ്സേജ് അയക്കരുത്. )
7. IDK: I don't know = എനിക്ക് ഒന്നും അറിയില്ല.
8. IMHO: in my humble opinion = എൻറെ അഭിപ്രായത്തിൽ.
9. ROFL: rolling on the floor laughing = ചിരിച്ചു ചിരിച്ചു മണ്ണ് തപ്പുക.
10. w/o: without = ഇല്ലാതെ, കൂടാതെ; Example: I will be going to the mall w/o my friend. (ഞാൻ എൻറെ കൂട്ടുകാരുടെ കൂടെ അല്ലാതെ മാളിൽ പോകും. )
11. XO: hugs and kisses = ആലിംഗനങ്ങളും ഉമ്മകളും; Example: I will see you later, XO! (ഞാൻ നിങ്ങളെ പിന്നെ കണ്ടോളം, ആലിംഗനങ്ങളും ഉമ്മകളും!. )
Doubts on this article